Questions from പൊതുവിജ്ഞാനം

10641. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യ ഉത്പാദനം

10642. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

10643. ബൾഗേറിയയുടെ നാണയം?

ലെവ്

10644. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്?

അല്‍ബറൂണി

10645. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

10646. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

10647. കണ്ണിനെക്കുറിച്ചുള്ള പഠനം?

ഒഫ്താൽമോളജി

10648. ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞനന്ദൻ നായർ

10649. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

മഹാത്മാഗാന്ധി

10650. താപം അളക്കുന്നതിനുള്ള ഉപകരണം?

കലോറി മീറ്റർ

Visitor-3733

Register / Login