Questions from പൊതുവിജ്ഞാനം

10651. മനുഷ്യന്‍റെ ഡയസ്റ്റോളിക് പ്രഷർ എത്ര?

80 mm Hg

10652. ലോകത്തിന്റ്റെ മേല്ക്കൂര?

പാമീർ.

10653. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

Contingent Reserve Arrangement

10654. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

10655. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

10656. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?

റഗ്‌ബി

10657. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

10658. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

10659. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

10660. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

Visitor-3862

Register / Login