Questions from പൊതുവിജ്ഞാനം

10681. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്?

സാം നുജോമ

10682. ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്?

കാൽമെറ്റ് ഗ്യൂറിൻ

10683. എട്ടുകാലിയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

10684. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

10685. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

മിസ്ട്രൽ (Mistral)

10686. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം?

പ്ലൂറോ ന്യൂമോണിയ

10687. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

10688. ഗ്രീൻപീസിന്‍റെ ആസ്ഥാനം?

നെതർലൻഡ്

10689. ചൈന ഭരിച്ച ആദ്യ രാജവംശം?

ഷിങ് രാജവംശം

10690. ആറ്റിങ്ങൽ കലാപം?

1721

Visitor-3093

Register / Login