Questions from പൊതുവിജ്ഞാനം

10691. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

വില്യം സിഡ്നി പോട്ടർ

10692. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?

International Security Assistance force (ISAF)

10693. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

10694. 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം?

അൾട്രാ സോണിക് തരംഗങ്ങൾ

10695. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

10696. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

10697. ചൈനാക്കാർ " കിരിടം വയ്ക്കാത്ത രാജാവ് " എന്ന് വിശേഷിപ്പിക്കുന്നതാരെ?

കൺഫ്യൂഷ്യസ്

10698. ന് കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധിതിയാണ്

0

10699. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

10700. റുമാനിയയുടെ ദേശീയപക്ഷി?

പെലിക്കൺ

Visitor-3569

Register / Login