Questions from പൊതുവിജ്ഞാനം

10701. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി വെള്ളാനിക്കര

10702. ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?

വി.ആർ. കൃഷ്ണയ്യർ

10703. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി?

കുമാരനാശാൻ

10704. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം?

മാൻ

10705. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?

തേവര

10706. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

10707. കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?

വില്യാർഡ് ലിബി

10708. കേരളത്തിന്‍റെ വന്ദ്യവയോധികന്‍?

കെ.പി.കേശവമേനോന്‍

10709. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?

ഒറ്റ കൊമ്പൻ കാണ്ടാമൃഗം

10710. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

Visitor-3013

Register / Login