Questions from പൊതുവിജ്ഞാനം

10711. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

10712. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

10713. കേരളത്തിൽ നീളം കൂടിയ നദി?

പെരിയാർ

10714. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?

ഷെഹനായി

10715. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

10716. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹ്മാനന്ദ ശിവയോഗി

10717. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

10718. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

10719. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

10720. മുസോളിനി രൂപീകരിച്ച സംഘടന?

ഫാസിയോ ഡി കൊംബാറ്റിമെന്റോ

Visitor-3822

Register / Login