Questions from പൊതുവിജ്ഞാനം

10731. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?

റോം

10732. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

10733. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപ‍ജ്ഞാതാവ് എന്നറിയപ്പെടുന്നത്?

ടി.കെ.മാധവന്‍

10734. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്?

1965

10735. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?

നർഗീസ് ദത്ത്

10736. കണ്ണാടിപ്പുഴഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

10737. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?

സ്നെല്ലൻസ് ചാർട്ട്

10738. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

യു. താണ്ട് - മ്യാൻമർ

10739. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

10740. കേരള ഗവര്‍ണ്ണറായ ഏക മലയാളി?

വി.വിശ്വനാഥന്‍

Visitor-3151

Register / Login