Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10751. അപ്പോളോ സീരീസിലെ അവസാന പേടകം ?
അപ്പോളോ - 17
10752. തെങ്ങ് നടേണ്ട ശരിയായ അകലം?
7.5 മീ. x 7.5 മീ.
10753. ക്വിക്ക് സിൽവർ?
മെർക്കുറി
10754. കൊച്ചിയിലെ ആദ്യ ദിവാൻ?
കേണൽ മൺറോ
10755. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
10756. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
റോം
10757. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?
H5 N1 വൈറസ്
10758. മൂലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഇലവുംതിട്ട (പത്തനംതിട്ട)
10759. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
ആനന്ദ തീർത്ഥൻ
10760. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം?
ചോളം
Displaying 10751-10760/15557
«
<
1075
1076
1077
1078
>
»
Home
Category List
Questions
Related Categories
കേരളം
കേരളത്തിലെ നദികൾ
ജീവശാസ്ത്രം
English
Basic General Knowledge
Visitor-3850
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us