Questions from പൊതുവിജ്ഞാനം

10771. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?

മംഗളവനം

10772. മൊസാംബിക്കിന്‍റെ നാണയം?

മെറ്റിക്കൽ

10773. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?

ഖര കാര്‍ബണ്‍ഡയോക്സൈഡ്

10774. മാവേ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത്?

1949 ഒക്ടോബർ 1

10775. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?

ബാർബിറ്റ്യൂറേഴ്സ്

10776. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?

എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി

10777. മാലിയുടെ തലസ്ഥാനം?

ബ മക്കോ

10778. എസ്റ്റോണിയയുടെ നാണയം?

ക്രൂൺ

10779. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

10780. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

Visitor-3017

Register / Login