Questions from പൊതുവിജ്ഞാനം

10781. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

സൂര്യ ക്ഷേത്രം കൊണാർക്ക്

10782. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?

എച്ച് 1 എൻ 1 വൈറസ്

10783. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

10784. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

10785. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?

1943

10786. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

10787. ഗൈഡ്സ്പ്രസ്ഥാനത്തിന് രൂപം നല്കുന്നതിന് ബേഡൻ പവലിനെ സഹായിച്ച വനിത?

ആഗ്നസ്. 1910

10788. ഏററ്വും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദ്രോഗ്യ ഉപനിഷത്ത്

10789. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

10790. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

സൗദി അറേബ്യ

Visitor-3106

Register / Login