Questions from പൊതുവിജ്ഞാനം

10791. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്?

ചൈന.

10792. ബ്രിട്ടന്‍റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?

ഗ്ളാഡ്സ്റ്റണ്‍

10793. DNA യുടെ ധർമ്മം?

പാരമ്പര്യ സ്വഭാവ പ്രേഷണം

10794. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂര്‍

10795. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

10796. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

10797. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?

എബോള

10798. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

10799. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌?

ആനി ബസന്‍റ്

10800. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?

ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)

Visitor-3968

Register / Login