Questions from പൊതുവിജ്ഞാനം

10811. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

152

10812. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

10813. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

10814. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

ചമ്പാലിയൻ

10815. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

10816. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പടുന്ന ആഫ്രിക്കയിലെ ദ്വീപസമൂഹം?

മഡഗാസ്ക്കർ

10817. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

10818. കേരളവാൽമീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

10819. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

10820. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

അരുന്ധതി റോയി (പുസ്തകം: God of Small Things)

Visitor-3645

Register / Login