Questions from പൊതുവിജ്ഞാനം

10821. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)

10822. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ. ആർ. ഗൌരിയമ്മ

10823. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഘാന

10824. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

10825. ജർമ്മൻ എകീകരണത്തിന്‍റെ ഭാഗമായി ആസ്ട്രോ- പ്രഷ്യൻ യുദ്ധം നടന്ന വർഷം?

1866

10826. FAO - Food and Agriculture Organisation സ്ഥാപിതമായത്?

1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം )

10827. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്?

അകത്തേത്തറ

10828. കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടം താണുപിള്ള

10829. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

10830. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?

കീഴരിയുർ ബോംബ് കേസ്

Visitor-3974

Register / Login