Questions from പൊതുവിജ്ഞാനം

10891. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൂജൃം

10892. ബ്രിട്ടണിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ഗ്ലാഡ്സ്റ്റോൺ

10893. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

10894. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

എയ്ഞ്ചൽ ഫിഷ്

10895. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സന്ധി?

വേഴ്സായിസ് സന്ധി- 1919 ജൂൺ 28

10896. മലേഷ്യയുടെ ദേശീയപക്ഷി?

വേഴാമ്പൽ

10897. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

10898. ‘ ആത്മരേഖ’ ആരുടെ ആത്മകഥയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

10899. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്?

ശ്വേതരക്താണുക്കൾ

10900. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

Visitor-3841

Register / Login