Questions from പൊതുവിജ്ഞാനം

10901. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

10902. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

10903. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?

കേരളനിര്‍ണ്ണയം (വരരുചി)

10904. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

10905. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

10906. ബുറുണ്ടിയുടെ നാണയം?

ബുറുണ്ടി (ഫാങ്ക്

10907. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

റോമർ

10908. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

10909. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്?

1903 മെയ് 15

10910. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

Visitor-3939

Register / Login