Questions from പൊതുവിജ്ഞാനം

10911. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ?

നാസ (2006 ജനുവരി 19ന് )

10912. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

അന്നാ ചാണ്ടി

10913. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

ഫൈറ്റോപതോളജി

10914. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?

സോഡിയം നൈട്രേറ്റ്

10915. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?

യു.എസ്.എ.

10916. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

10917. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?

തിരുവനന്തപുരം

10918. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?

കാതറിൻ ll

10919. ഏറ്റവും ആഴമേറിയ സമുദ്രം?

പസഫിക് സമുദ്രം

10920. ഇന്ത്യയിടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

Visitor-3155

Register / Login