Questions from പൊതുവിജ്ഞാനം

10921. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

10922. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

10923. മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

ലിജോ ജോർജ്

10924. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

10925. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ മുന്നിൽ

10926. മലബാര്‍ എക്കണോമിക് യൂണിയന്‍?

ഡോ.പല്‍പ്പു

10927. കേരളാ ഗ്രാമവികസന വകുപ്പിന്‍റെ മുഖപത്ര?

ഗ്രാമഭൂമി

10928. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

10929. മിസൊറാമിന്‍റെ പഴയ പേര്?

ലൂഷായി ഹിൽ ഡിസ്ട്രിക്ട്

10930. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

Visitor-3824

Register / Login