Questions from പൊതുവിജ്ഞാനം

10931. നവോധാനത്തിന്‍റെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത്?

മാനവതാവാദം (Humanism)

10932. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?

ഹിരാക്കുഡ്

10933. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

കല്യാണസൌഗന്ധികം

10934. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം?

വെള്ള പതാകയിൽ ചുവപ്പ് കുരിശ്

10935. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

10936. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

10937. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

10938. എഴുത്തച്ഛന്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

തീക്കടല്‍ കടഞ്ഞ് തിരുമധുരം

10939. ക്ഷാര സ്വഭാവമുള്ള ഏക വാതകം?

അമോണിയ

10940. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി?

ഡെക്കാൻ പീഠഭൂമി

Visitor-3561

Register / Login