Questions from പൊതുവിജ്ഞാനം

10971. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?

ചാലിയം കോട്ട

10972. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

നിഫോളജി

10973. ഞാറ്റുവേലകള്‍ എത്ര?

27 എണ്ണം

10974. ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

10975. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?

എം.രാഘവന്‍

10976. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

10977. ലോക പ്രമേഹ ദിനം?

നവംബർ 14

10978. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

10979. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

10980. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

Visitor-3236

Register / Login