Questions from പൊതുവിജ്ഞാനം

10981. കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം?

റാന്നി

10982. ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്?

2

10983. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ജമൈക്ക

10984. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്?

സാര്‍ത്ര്

10985. പാതിരാ സൂര്യന്‍റെ നാട്?

നോർവ്വേ

10986. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?

പാക്കിസ്ഥാനിലെ ഹൈദ്രാബാദ്

10987. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

10988. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?

ലൗറേഷ്യ

10989. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

10990. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

Visitor-3974

Register / Login