Questions from പൊതുവിജ്ഞാനം

101. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?

(കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

102. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?

കേസരങ്ങൾ

103. പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2002

104. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

105. കേരളത്തിൽ സാക്ഷരത?

93.90%

106. വിത്തില്ലാത്ത സസ്യങ്ങൾ?

ക്രിപ്റ്റോഗേമുകൾ

107. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

1897

108. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

109. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

110. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3646

Register / Login