Questions from പൊതുവിജ്ഞാനം

10991. ആരുടെ തൂലികാനാമമാണ് 'ശ്രീ'?

വൈലോപ്പിള്ളി ശ്രീധരമേനോന്‍

10992. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

ബുധൻ

10993. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോട്ടോപ്പ്

10994. കേരളത്തിൽ ഒദ്യോഗിക പുഷ്പം?

കണിക്കൊന്ന

10995. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

10996. കുന്ദലത എഴുതപ്പെട്ടവർഷം?

1887

10997. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?

രാജ്യവർധൻ സിങ്റാത്തോഡ്

10998. ബൊട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചല്‍പ്രദേശ്

10999. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

11000. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

Visitor-3937

Register / Login