Questions from പൊതുവിജ്ഞാനം

11001. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിത്തൽ ഭായി ജെ പട്ടേൽ

11002. വായുവിലൂടെ പകരുന്ന രോഗങ്ങൾ?

ക്ഷയം; വസൂരി; ചിക്കൻപോക്സ്; അഞ്ചാംപനി (മീസിൽസ്); ആന്ത്രാക്സ്; ഇൻഫ്ളുവൻസ; സാർസ്; ജലദോഷം; മുണ്ടിനീര്;

11003. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

11004. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

11005. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

11006. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

11007.  ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

11008. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?

കടവല്ലൂർ അന്യോന്യം

11009. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

ഐസോപ്രീൻ

11010. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

Visitor-3949

Register / Login