Questions from പൊതുവിജ്ഞാനം

11011. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം?

AD 1300

11012. എസ്.എന്‍.ഡി.പി സ്ഥാപിച്ചത്?

ശ്രീനാരായണഗുരു

11013. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?

കായ്

11014. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

11015. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?

കാൽഷ്യം

11016. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

11017. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?

തെംസ്

11018. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

ബർമുഡ ട്രയാംഗിൾ

11019. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

11020. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

Visitor-3764

Register / Login