Questions from പൊതുവിജ്ഞാനം

11031. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

11032. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?

നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം

11033. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

11034. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

11035. സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

11036. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?

തൃപ്പാപ്പൂർ സ്വരൂപം

11037. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

രാജശേഖരവർമ്മൻ

11038. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

11039. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

11040. കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം?

കൊച്ചി

Visitor-3651

Register / Login