Questions from പൊതുവിജ്ഞാനം

11061. ജീവകം B7 യുടെ രാസനാമം?

ബയോട്ടിൻ

11062. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?

ചോക്കൂർ ശാസനം

11063. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

11064. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

11065. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

11066. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

11067. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം?

നൈട്രസ് ഓക്സൈഡ്

11068. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്?

ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )

11069. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

11070. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്?

ബാർ ബോസ

Visitor-3564

Register / Login