Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11071. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?
മൃണാളിനി സാരാഭായ്
11072. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?
മാമ്പള്ളി ശാസനം
11073. ഏറ്റവും വലിയ ഏകകോശ ജീവി?
അസറ്റോബുലേറിയ
11074. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
11075. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ക്രെസ്കോ ഗ്രാഫ്
11076. ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ത്രിപുര
11077. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?
പീറ്റർ ചക്രവർത്തി
11078. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
നൈട്രജൻ
11079. ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ഗുരുശിഖര്‍
11080. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ?
ടൈറ്റൻ
Displaying 11071-11080/15557
«
<
1107
1108
1109
1110
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
ഇന്ത്യ
പൊതുവിജ്ഞാനം (special)
Basic General Knowledge
Visitor-3480
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us