Questions from പൊതുവിജ്ഞാനം

11131. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിത്തൽ ഭായി ജെ പട്ടേൽ

11132. ഭൂഖണ്ഡങ്ങളുടെ എണ്ണം?

ഏഴ്

11133. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

11134. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

വിറ്റാകർ (1969 ൽ)

11135. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം?

കാബൂൾ

11136. ലഗൂണുകളുടെ നാട്; കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

11137. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

ന്യൂറോൺ (നാഡീകോശം)

11138. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി?

DOTS (Directly observed Treatment short Course )

11139. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

11140. നീലക്കുറിഞ്ഞി - ശാസത്രിയ നാമം?

സ്ട്രോ ബിലാന്തസ് കുന്തിയാന

Visitor-3720

Register / Login