Questions from പൊതുവിജ്ഞാനം

11141. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

11142. ശിശുപാലവധം രചിച്ചത്?

മാഘൻ

11143. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

(Pulmonary Circulaltions)

11144. ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

11145. കേരളത്തിലെ കായലുകൾ?

34

11146. ബെൽജിയത്തിന്‍റെ ദേശീയപക്ഷി?

പരുന്ത്

11147. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?

സെല്ലുലോസ്

11148. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?

എ.ജി വേലായുധൻ

11149. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ചു കമ്പനി?

അൽസ്റ്റോം

11150. ക്ഷയം പകരുന്നത്?

വായുവിലൂടെ

Visitor-3180

Register / Login