Questions from പൊതുവിജ്ഞാനം

11181. വിത്തില്ലാത്ത സസ്യങ്ങൾ?

ക്രിപ്റ്റോഗേമുകൾ

11182. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

11183. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഇൻവാർ

11184. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോന്‍

11185. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

11186. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

11187. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

11188. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?

യുറാനസ്

11189. ആറ്റിങ്ങൽ കലാപം?

1721

11190. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ്?

25

Visitor-3226

Register / Login