Questions from പൊതുവിജ്ഞാനം

11231. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്?

കായംകുളം

11232. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?

ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)

11233. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

11234. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

11235. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

11236. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

11237. Google എന്നറിയപ്പെടുന്ന സംഖൃ?

10 rce to 100

11238. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

11239. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

11240. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

Visitor-3063

Register / Login