Questions from പൊതുവിജ്ഞാനം

11241. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

അക്യുപങ്ചർ

11242. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

11243. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

11244. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്?

ചിത്തിര തിരുന്നാള്‍

11245. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്?

തിരുവനന്തപുരം

11246. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?

റേഡിയല്‍ ആര്‍ട്ടറി

11247. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

11248. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

11249. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

11250. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം?

മാര്‍ച്ച് 8

Visitor-3162

Register / Login