Questions from പൊതുവിജ്ഞാനം

11251. ഒരു Snooker ബോർഡിലെ പോക്കറ്റുകളുടെ എണ്ണം?

6

11252. ലാറ്ററൈറ്റ് മണ്ണിന് ചുവപ്പ് നിറത്തിന് കാരണം?

ഇരുമ്പ് ഓക്സൈഡിന്‍റെ സാന്നിധ്യം

11253. ഹൃദയസ്പന്ദനം മൈന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?

മെഡുല ഒബ്ലാഗേറ്റ

11254. അന്നജത്തിലെ അടിസ്ഥാന ഘടകം?

ഗ്ലൂക്കോസ്

11255. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

11256. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

11257. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

11258. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?

സിലിക്ക

11259. Who is the author of “ The Accompanist” ?

Anita Desai

11260. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്?

കുഞ്ഞാലി മരയ്ക്കാർ

Visitor-3474

Register / Login