Questions from പൊതുവിജ്ഞാനം

11281. ‘ഏരിയൽ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

11282. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

11283. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി?

സൈമൺ ബൊളിവർ

11284. ദേശീയ പതാകയിൽ രാജ്യത്തിന്‍റെ ഭൂപടമുള്ള രാജ്യം?

സൈപ്രസ്

11285. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം?

നെഫ്രൈറ്റിസ്

11286. മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

സൈക്കോ ഫാർമക്കോളജി

11287. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

11288. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

മെർക്കുറി

11289. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ന്യൂഡൽഹി

11290. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

Visitor-3111

Register / Login