Questions from പൊതുവിജ്ഞാനം

11291. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

11292. സമാധാനത്തിന്‍റെ വൃക്ഷം എന്നറിയപ്പെടുന്നത്?

ഒലിവ് മരം

11293. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം?

ലെസോത്തൊ

11294. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

11295. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

11296. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജന്‍ സള്‍ഫൈഡ്

11297. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം.

11298. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?

തുസിഡൈസ്

11299. തേങ്ങയിലെ ആസിഡ്?

കാപ്രിക് ആസിഡ്

11300. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

ബെനലക്സ്

Visitor-3253

Register / Login