Questions from പൊതുവിജ്ഞാനം

11301. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

11302. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?

അരാമിക്

11303. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

11304. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

11305. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

മാനോമീറ്റർ

11306. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

11307. ഗിനിയ ബിസ്സാവുവിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

11308. എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

11309. കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?

10

11310. ബ്ലീച്ചിംഗ് പൗഡർ - രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

Visitor-3816

Register / Login