Questions from പൊതുവിജ്ഞാനം

11311. പാക്കിസ്ഥാൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്ത് അലി- 1934 ൽ

11312. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

11313. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?

1950 മാർച്ച് 15

11314. പാക്കിസ്ഥാന്‍റെ തത്വചിന്തകൻ?

സയ്യിദ് അഹമ്മദ് ഖാൻ

11315. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

11316. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

11317. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

11318. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

11319. ഞാറ്റുവേലകള്‍ എത്ര?

27 എണ്ണം

11320. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?

സ്വർണം; വെള്ളി; പ്‌ളാറ്റിനം

Visitor-3635

Register / Login