Questions from പൊതുവിജ്ഞാനം

11321. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്?

പുത്തേഴത്ത് രാമൻ മേനോൻ

11322. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

11323. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

11324. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

11325. ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം )?

വൈറ്റമിൻ B; C

11326. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

11327. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

11328. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

11329. ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്?

ബാബർ; ഇബ്രാഹിം ലോധി

11330. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ?

ടർണേഴ്സ് സിൻഡ്രോം

Visitor-3420

Register / Login