Questions from പൊതുവിജ്ഞാനം

11341. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

11342. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ (Rover) ?

ലൂണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ- XVll: 1970)

11343. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

11344. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

11345. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

11346. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

11347. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

11348. കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമക്രുഷ്ണറാവു

11349. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

11350. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

Visitor-3232

Register / Login