Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11351. വിദ്യാർത്ഥി ദിനം?
നവംബർ 17
11352. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്?
എ.കെ.ഗോപാലന്‍
11353. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?
1949
11354. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
കാനഡ
11355. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?
വൈറ്റമിൻ A യുടെ അപര്യാപ്തത
11356. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?
1984
11357. മലയാളത്തിലെ ആദ്യ നിഘണ്ടു?
ഡിക്ഷ്ണേറിയം മലബാറിക്കം(1746)
11358. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?
1945
11359. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക്
11360. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ?
20
Displaying 11351-11360/15557
«
<
1135
1136
1137
1138
>
»
Home
Category List
Questions
Related Categories
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളാ നവോഥാനം
English
സാമ്പത്തിക ശാസ്ത്രം
Visitor-3423
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us