Questions from പൊതുവിജ്ഞാനം

11371. വിയറ്റ്നാമിന്‍റെ ദേശീയ പുഷ്പം?

താമര

11372. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

11373. സംഖ്യാശാസത്രത്തിന്‍റെ വക്താവ്?

കപിലൻ

11374. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്?

ബംഗാൾ ഉൾക്കടലിൽ

11375. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

11376. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം?

എന്റമോളജി

11377. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

അലുമിനിയം

11378. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ

11379. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

11380. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം?

മണ്ണടി

Visitor-3190

Register / Login