Questions from പൊതുവിജ്ഞാനം

11481. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവയ്ക്കുന്ന ഔഷധം?

ആന്റി വെനം

11482. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

11483. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

11484. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

മീനമാതാ

11485. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

സിസവേ

11486. മകരക്കൊയ്ത്ത് രചിച്ചത്?

വൈലോപ്പള്ളി

11487. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന?

G7 ( രൂപീകൃതമായ വർഷം: 1975 )

11488. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം?

മാതൃഭൂമി

11489. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

11490. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

ഓക്സിജൻ

Visitor-3448

Register / Login