Questions from പൊതുവിജ്ഞാനം

1141. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

1142. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?

എട്ടരയോഗം

1143. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?

സിലിക്കൺ

1144. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

1145. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

1146. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

1147. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

1148. ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ്?

തന്മാത്ര

1149. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം?

മനില

1150. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

Visitor-3215

Register / Login