Questions from പൊതുവിജ്ഞാനം

11491. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

11492. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

11493. റിവോൾവർ കണ്ടു പിടിച്ചത്?

സാമുവൽ കോൾട്ട്

11494. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

11495. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ?

കെ.എം. പണിക്കർ

11496. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

11497. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

11498. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

11499. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

11500. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

Visitor-3467

Register / Login