Questions from പൊതുവിജ്ഞാനം

11511. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

11512. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

11513. കടുവയുടെ ക്രോമോസോം സംഖ്യാ?

38

11514. അന്ത്യ അത്താഴം (Last supper ); മോണാലിസ എന്നി ചിത്രങ്ങളുടെ സൃഷ്ടാവ്?

ലിയനാഡോ ഡാവിഞ്ചി -( 1452-1519)

11515. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

11516. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

1922 നവംബർ 22

11517. പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?

യുധിഷ്ഠിരൻ

11518. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്‍റെ നിർമ്മാതാവ്?

കാനായി കുഞ്ഞിരാമൻ

11519. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

11520. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

Visitor-3002

Register / Login