Questions from പൊതുവിജ്ഞാനം

11521. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?

കീഴരിയുർ ബോംബ് കേസ്

11522. മലേറിയ പരത്തുന്ന രോഗാണു പ്ലാസ്മോഡിയ ത്തിന്‍റെ ജീവിതചക്രം കണ്ടെത്തിയത്?

സർ റൊണാൾഡ് റോസ്

11523. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം?

കൃഷ്ണനാട്ടം

11524. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത?

കെ.ഒ.അയിഷാ ഭായി

11525. പിണ്ടിവട്ടത്ത് സ്വരൂപം?

വടക്കൻ പരവൂർ

11526. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

11527. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?

മെലാനിൻ

11528. ആധുനിക തുർക്കിയുടെ ശില്പി?

മുസ്തഫ കമാൽ അത്താതുർക്ക് (തുർക്കിയുടെ ആദ്യ പ്രസിഡന്‍റ്)

11529. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഘാന

11530. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

Visitor-3780

Register / Login