Questions from പൊതുവിജ്ഞാനം

11531. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

11532. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?

ഇടക്കൊച്ചി

11533. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

11534. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

11535. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

സി.കെ. കുമാരപ്പണിക്കർ

11536. ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?

ലൈഗിരി

11537. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

11538. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം?

തുറുക്കി

11539. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

11540. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ഡോ.പൽപ്പു

Visitor-3044

Register / Login