Questions from പൊതുവിജ്ഞാനം

11551. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്?

കൊച്ചിയില്‍

11552. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗർഭാശയഗള ക്യാൻസർ

11553. വിമോചന സമരം നടന്ന വര്‍ഷം?

1959

11554. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ?

സർ.എഡ്മണ്ട് ഹാലി

11555. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

11556. ലാന്‍റ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനസ്വേല

11557. ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

11558. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

11559. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്?

ഹിന്ദുമതം

11560. അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ?

ഏങ്ങണ്ടിയൂര്‍

Visitor-3177

Register / Login