Questions from പൊതുവിജ്ഞാനം

11571. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

11572. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

11573. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

11574. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

ഭാഷാപോഷിണി

11575. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

11576. മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി?

കെ.പി.എസ് മേനോന്‍

11577. ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബേയേഴ്സ് (Bayers)

11578. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

11579. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

11580. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

1946

Visitor-3535

Register / Login