Questions from പൊതുവിജ്ഞാനം

1151. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

1152. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

1153. മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

1154. ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ദക്ഷിണ കൊറിയ

1155. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

1156. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

1157. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

1158. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാസ്ക്കരാചാരൃ

1159. ഗുപ്ത വംശത്തിന്‍റെ ഔദ്യോഗിക ചിഹ്നം?

ഗരുഡൻ

1160. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

Visitor-3161

Register / Login